Skip to main content

ഫാഷൻ ഡിസൈനിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 30 ദിവസത്തെ ഫാഷൻ ഡിസൈനിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18-50 പ്രായപരിധിയിലുളളവർക്ക് സെപ്റ്റംബർ 19 ന് നടക്കുന്ന ഇൻ്റർവ്യൂവിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും  രജിസ്ട്രേഷനും : 0471-2322430, 8891228788

date