Skip to main content

മണല്‍ ലേലം

അനധികൃത മണല്‍ കടത്തിനിടെ പിടികൂടി തിരൂര്‍ ഡിവൈ.എസ്.പി. ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള മണല്‍ ഒക്ടോബര്‍ 13-ന് രാവിലെ 11-ന് തിരൂര്‍ ഡിവൈ.എസ്.പി. ഓഫീസ് പരിസരത്ത് പൊതുലേലം ചെയ്യും. മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം 2,04,662 രൂപ അടിസ്ഥാനവില നിശ്ചയിച്ചാണ് ലേലം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ തിരൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍- 0494-2422238.

date