Skip to main content

ലേലം

കോരുത്തോട് വില്ലേജിൽ ബ്‌ളോക്ക് 30ൽ, റീസർവേ നമ്പർ 298/5ൽപ്പെട്ട കടപുഴകിവീണ ഈട്ടിമരം ഒക്‌ടോബർ 23, രാവിലെ 11ന് കോരുത്തോട് വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾക്കു കോട്ടയം ആർ.ഡി. ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കോഫീസ്, കോരുത്തോട് വില്ലേജ്ഓഫീസ് എന്നിവിടങ്ങളുമായി ബന്ധപ്പെടണം.

date