Skip to main content

ഡാറ്റാ അനാലിസിസ് പരിശീലനം

ധനകാര്യ മേഖലയിലെ ഡാറ്റാ വിശകലന രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്നവർക്ക് കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യപരിശീലനത്തിന് അവസരം. യോഗ്യത: പ്ലസ് ടൂ /ബിരുദം പ്രായം: 18 -40 വയസ്.  സെപ്റ്റംബർ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9495999688, 7592967323.

date