Post Category
താൽപര്യപത്രം ക്ഷണിച്ചു
പട്ടികവർഗ യുവതി-യുവാക്കൾക്ക് ഹെവി ഡ്രൈവിംഗ് പരിശീലനം നൽകാൻ ഹെവി ഡ്രൈവിംഗ് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ / ഉടമകൾ / ഏജൻസികൾ എന്നിവരിൽനിന്ന് മേലുകാവ് - ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് താൽപര്യപത്രം ക്ഷണിച്ചു. സെപ്റ്റംബർ 24 ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും. ഫോൺ: 9496070351.
date
- Log in to post comments