Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കന്‍മൂല- പുന്നോലില്‍ റോഡ്, തരുവണ-തൊണ്ണമ്പറ്റ കുന്ന്, പീച്ചങ്കോട് - പാലേരി ഉസ്താദ് അക്കാദമി റോഡ് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 15) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ കുറ്റ്യാംവയൽ, മൗണ്ടൈൻ ഷാഡോ, സിൽവർഗ്രീൻ, കരിപ്പാലി, 16 ാം മൈൽ, കണ്ണോത്തുകുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ അറ്റകുറ്റ പണികള്‍ നടക്കുന്നിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 15 ) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.

date