Skip to main content

സീറ്റൊഴിവ്

കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐ യിലെ എൻ.സി.വി.ടി ട്രേഡുകളിൽ സീറ്റൊഴിവുണ്ട്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 22. വിവരങ്ങൾക്ക്9744900536, 9946036340.

പി.എൻ.എക്‌സ്. 3796/2026

date