Post Category
മുട്ടം ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മുട്ടം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് (തുടങ്ങനാട്) പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, നിയമപരമായ സ്ഥാപനങ്ങള്‍, കേര്പറേഷനുകള്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ 28ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന തുടങ്ങനാട് സെന്റ് തോമസ് എല്‍.പി. സ്കൂളിന് സെപ്റ്റംബര്‍ 27നും അവധിയായിരിക്കും.
date
- Log in to post comments