Post Category
*വിവരാവകാശ കമ്മീഷന് സെമിനാര്‍ നാളെ (സെപ്റ്റംബര്‍ 18)*
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നാളെ (സെപ്റ്റംബര്‍ 18) സെമിനാര്‍ നടത്തും. രാവിലെ പത്തിന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എ രാജന് ജെ. പല്ലന് അധ്യക്ഷത വഹിക്കും. മേയര്‍ ഡോ. നിജി ജഗസ്റ്റിന് വിശിഷ്ടാതിഥിയാകും.
date
- Log in to post comments