Post Category
നവോദയവിദ്യാലയപ്രവേശനം
കൊട്ടാരക്കര കൊല്ലം ജവാഹര്‍ നവോദയവിദ്യാലയത്തിലെ അടുത്ത അധ്യയന വര്‍ഷത്തെ ഒന്‍പതാം ക്ലാസ്സിലേക്കും പതിനൊന്നാം ക്ലാസ്സിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബര്‍ 30. അപേക്ഷ ഫോമിന്: ഒന്‍പതാം ക്ലാസ് : https://cbseitms.nic.in/2026/nvsix_9,
11ാം ക്ലാസ് : https://cbseitms.nic.in/2026/nvsxi_11 ഫോണ്‍: 0474 2964390.
date
- Log in to post comments