Post Category
അഭിമുഖം
മങ്ങാട് സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഒഴിവുള്ള യു പി വിഭാഗം അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 18 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: kollam41029@gmail.com
date
- Log in to post comments