Post Category
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 17 മുതല്‍ നടത്തും. സെപ്റ്റംബര്‍ 17ന് കാറ്റഗറി ഒന്ന്, 18നും 19നും കാറ്റഗറി രണ്ട്, 22നും 23നും കാറ്റഗറി മൂന്ന്, 24ന് കാറ്റഗറി നാല് എന്നീ തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് വിതരണം.
date
- Log in to post comments