Post Category
ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2740590, 9188959663.
date
- Log in to post comments