Post Category
ടെൻഡർ
തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ടിലെ 120 അങ്കണവാടികൾക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് ഉച്ച രണ്ടു വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡറുകൾ തുറക്കും. ഫോൺ: 0478 2523206.
date
- Log in to post comments