Skip to main content

ടെൻഡർ

 
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ കീഴിൽ വയോജനങ്ങൾക്കായുള്ള ദ്രുതകർമ്മ സേനയുടെ  ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒക്‌ടോബർ ഒന്ന് മുതൽ 2027 മാർച്ച് 31 വരെ ഡ്രൈവർ ഉൾപ്പെടെ ടാക്സി പെർമിറ്റുള്ള കാർ/ജീപ്പ് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന്  വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. 
അവസാന തീയതി സെപ്റ്റംബർ 25 വൈകിട്ട് 3 വരെ. അന്നേ ദിവസം വൈകിട്ട് നാലിന് ടെൻഡറുകൾ തുറക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസ്, ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ട്, ആലപ്പുഴ - 688001 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. നിരതദ്രവ്യം: 2100 രൂപ. ഫോൺ: 0477-2253870.

date