Skip to main content

റീടെൻഡർ 

 

ആര്യാട് ഐ.സി.ഡി.എസ്സ്. പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ജീപ്പ്/കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരം മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. കരാർ തീയതി മുതൽ ഒരു വർഷം വരെയാണ്  കാലാവധി. പ്രതിമാസം 1500 കി. മീ. ഉപയോഗത്തിന് പരമാവധി 35,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അവസാന തീയതി സെപ്റ്റംബർ 25 വൈകിട്ട് മൂന്ന് വരെ. അന്നേദിവസം 3.30ന് ടെൻഡറുകൾ തുറക്കും. ഫോൺ: 04772291626.

date