Skip to main content

ലക്ചറർ അഭിമുഖം

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (ഗ്രാഫിക്സ്) ലക്ചറർ നിയമനത്തിന് സെപ്റ്റംബർ 23 രാവിലെ 10 ന് അഭിമുഖം നടക്കും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക് ആണ് യോഗ്യത.

പി.എൻ.എക്‌സ്. 3814/2026

date