Post Category
ഫാർമസി കേന്ദ്രീകൃത അലോട്ട്മെന്റ്
2026-ലെ ഫാർമസി കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 19 വൈകിട്ട് 4ന് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്‌സ്. 3815/2026
date
- Log in to post comments