Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

കോഴിക്കോട് ഗവ. ആർട്‌സ് &സയൻസ് കോളേജിലെ എൻ സി സി ക്യാമ്പിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കടകളിൽനിന്നും /വ്യാപാരികളിൽനിന്നും മത്സരാടിസ്ഥാനത്തിൽ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.

ക്വട്ടേഷൻ സെപ്റ്റംബർ 22 നു ഉച്ചക്ക് 12.30 ന് മുൻപായി    പ്രിൻസിപ്പാൾ, ഗവ: ആർട്സ് & സയൻസ് കോളേജ് എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം .  
ഫോൺ : 0495 2320694
 

date