Skip to main content

ടെൻഡർ ക്ഷണിച്ചു

 

ജില്ലാ വനിതശിശുവികസന വകുപ്പിന് കീഴിൽ കുന്നുമ്മൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026- 27 വർഷം ആവശ്യമായ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന്  വ്യക്തികളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു.

ടെൻഡറുകൾ ഒക്ടോബർ ഒന്നിന്  ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും
ഫോൺ: 0496 2597584

date