Post Category
ദർഘാസ് ക്ഷണിച്ചു
ഭക്ഷ്യസുരക്ഷാവകുപ്പ് കോട്ടയം ജില്ലയിലെ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 29 രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ : 0481-2564677.
date
- Log in to post comments