Post Category
അപേക്ഷ ക്ഷണിച്ചു
മറൈൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് മറൈൻ സർവ്വിസ് ഓഫീസർ, ഡെപ്യൂട്ടി മറൈൻ സർവ്വിസ് ഓഫീസർ, മറൈൻ സർവ്വിസ് ഓഫീസർ എന്നീ സൂപ്പർവൈസറി തസ്തികകളിലേക്ക് വിമുക്ത ഭടൻന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ 12. കൂടുതൽ വിവരങ്ങൾക്ക് : 0471 2472748 വെബ്സൈറ്റ്: www.cochinport.gov.in
date
- Log in to post comments