Skip to main content

കംപ്യൂട്ടർ കോഴ്സുകൾ

        സെന്റർ ഫോർ എക്സലൻസ് ഫോർ ഡിഫെറന്റ്‌ലി ഏബിൾഡ് സ്റ്റഡീസിൽ ഒക്ടോബർ മാസം ആരംഭിക്കുന്ന കംപ്യൂട്ടർ കോഴ്സുകൾക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈനിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം പൂജപ്പുര ഓഫീസിൽ ലഭ്യമാണ്. അപേക്ഷകൾ സെപ്റ്റംബർ 30ന് മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2345627, 9446442691.

പി.എൻ.എക്‌സ്. 3832/2026

date