Post Category
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ആലപ്പുഴ സർക്കാർ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സിവിൽ എഞ്ചിനീയറിംഗ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക്. വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 9.30ന് എത്തണം. വിവരങ്ങൾക്ക്: www.cempunnapra.ഓർഗ്. ഫോൺ: 0477 2267311, 9846597311.
date
- Log in to post comments