Post Category
വയോജന കമ്മീഷൻ സിറ്റിംഗ് 18ന്
വയോജനക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, വയോജന പുനഃരധിവാസം സാധ്യമാക്കുന്നതിനും ജില്ലയിൽ സെപ്റ്റംബർ 18 രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ വയോജന കമ്മീഷൻ സിറ്റിംഗ് നടത്തും. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കും.
date
- Log in to post comments