Skip to main content

ഭാഗിക ഗതാഗത നിരോധനം 

 

കുട്ടനാട് നിയോജ മണ്ഡലത്തിലെ കൈനടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണി ആരംഭിക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 15) മുതൽ  പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date