Skip to main content

ലേലം

 

കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ സർവ്വെ നമ്പർ 545/11-3 ൽപ്പെട്ട പുറമ്പോക്ക് നിലത്തിൽ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം കുട്ടനാട് തഹസിൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സെപ്റ്റംബർ 19 രാവിലെ 11ന് പുളിങ്കുന്ന് വില്ലേജാഫീസിൽ ലേലം ചെയ്യും. നിരതദ്രവ്യം: 1000 രൂപ. 
 

date