Post Category
ഗതാഗത നിയന്ത്രണം
ഹരിപ്പാട്-ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് മദ്ധ്യേ സ്ഥിതിചെയ്യുന്ന ലെവൽ ക്രോസിങ് 128ൽ (കവല ഗേറ്റ്) അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 16 രാവിലെ എട്ട് മുതൽ സെപ്റ്റംബർ 18 വൈകിട്ട് ആറുവരെ ഗേറ്റ് അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ് 125 (പള്ളിപ്പാട് ഗേറ്റ്) ലെവൽ ക്രോസ്സ് 131 (കാഞ്ഞൂർ ഗേറ്റ്) മുഖേന വഴി തിരിച്ചുവിടുമെന്നു ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
date
- Log in to post comments