Post Category
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെ രജിസ്ട്രേഷൻ പുതുക്കാത്തവർ, റദ്ദായ രജിസ്ട്രേഷനുകൾ എന്നിവർക്ക് ഒക്ടോബർ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഐ ഡി കാർഡുകൾ പുതുക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ 'സ്പെഷ്യൽ റിന്യൂവൽ' എന്ന ഓപ്ഷൻ മുഖേന ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും രജിസ്ട്രേഷൻ പുതുക്കാം. ഫോൺ: 0479 2442502.
date
- Log in to post comments