Skip to main content

പി.ജി ദന്തൽ പ്രവേശനം : ഓപ്ഷൻ നൽകാം

2026-27 അധ്യയന വർഷം കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും ആദ്യഘട്ട അലോട്ട്‌മെന്റിനു ശേഷം പി.ജി  ദന്തൽ കോഴ്‌സിലെ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ കൺഫർമേഷൻ സൗകര്യം www.cee.kerala.gov.in ൽ സെപ്റ്റംബർ 23 ഉച്ചയ്ക് 2 വരെ ലഭിക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം.  വിവരങ്ങൾക്ക്: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3848/2026

date