Post Category
കാലിക്കറ്റ് സർവകലാശാല സെനറ്റ്: നിയമസഭാ അംഗങ്ങളെ തിരഞ്ഞെടുത്തു
കാലിക്കറ്റ് സർവകലാശാല സെനറ്റിലെ ജനറൽ വിഭാഗത്തിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ. എം. അഭിജിത്ത്, ടി. പി. അഷ്റഫലി, ടി. വി. ഇബ്രാഹിം, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.
പി.എൻ.എക്സ്. 3850/2026
date
- Log in to post comments