Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇളംദേശം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയില്‍ വരുന്ന 140 അങ്കണവാടികള്‍ക്ക് ആവശ്യമായ അങ്കണവാടി പ്രീസ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റിലേക്കുളള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 9188959712.
date
- Log in to post comments