Skip to main content

സ്‌പോട്ട് അഡ്മിഷൻ

ചങ്ങനാശേരി ഗവണ്‍മെന്‍റ് വനിത ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്‍റ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 22 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഐടിഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. ഫോൺ: 9446321018, 0481-2400500

date