Skip to main content

കെ.ടെറ്റ് പരീക്ഷാഫലം

2026 ആഗസ്റ്റ് 8, 9 തീയതികളിൽ നടത്തിയ കെ-ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in, https://kbpe.kerala.gov.in/ വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 3857/2026

date