Post Category
ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 21) മഞ്ഞ അലർട്ട്
ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 21), 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 23, സെപ്റ്റംബർ 25 തീയതികളിലും ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.
date
- Log in to post comments