Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ടിബി സെന്ററിലെ എൻ.ടി.ഇ.പി. പരിപാടിയുടെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 974625560.
date
- Log in to post comments