Post Category
ടെണ്ടർ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്‍റെ പരിധിയിലുള്ള പുഞ്ചവയൽ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫസിലേക്ക് സ്റ്റീൽ ഡസ്‌ക്, ഷീറ്റ്, പ്ലാസ്റ്റിക് കസേര, ജനറേറ്ററർ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും. ഫോൺ: 04828-202751.
date
- Log in to post comments