Skip to main content

ടെണ്ടർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്‍റെ പരിധിയിലുള്ള കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കോസടി പട്ടികവർഗ ഉന്നതിയിലേക്ക് പ്ലാസ്റ്റിക് കസേര, ഫോൾഡബിൾ ഡെസ്‌ക്, ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നു വരെ സ്വീകരിക്കും. ഫോൺ:  04828-202751.

date