Skip to main content

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ് 

 

പന്മന പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്  28.09.26 ന് 10 മണി മുതൽ പന്മന ഗ്രാമ പഞ്ചായത്ത്‌ ആഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
   അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക്‌ /സോഷ്യയോളജി /സൈക്കോളജി/ജെൻഡർ സ്റ്റഡീസ് /വിമൻസ്റ്റഡീസ് എന്നി വിഷയങ്ങളിൽ റെഗുലർ ബാച്ചിൽ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 25 നും 45 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവയുമായി എത്തണം. വിശദവിവരങ്ങൾക്ക് 9744547273 ൽ വിളിക്കാം.

date