Post Category
ഗതാഗത നിയന്ത്രണം
നേമം മണ്ഡലത്തിലെ മേനിലം-പുഞ്ചക്കരി ജംഗ്ഷൻ റോഡിലെ ടാറിങ് പ്രവൃത്തിയുടെ ഭാഗമായി പാപ്പൻചാണി, വണ്ടിത്തടം ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ പ്രദേശത്ത് കലുങ്ക് നിർമാണത്തിനായി റോഡ് കുഴിച്ചുള്ള പ്രവൃത്തികൾ നടക്കുന്നത്തിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ 10 വരെ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വഴുതക്കാട് സിറ്റി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments