Skip to main content

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്കുള്ള സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അപ്‌ലോഡ്‌ ചെയ്ത അസ്സൽ പ്രമാണങ്ങളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ആസ്ഥാന ഓഫീസിൽ നടത്തും.

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയതി, സമയം എന്നിവയുൾപ്പെട്ട സർട്ടിഫിക്കറ്റ് മെമ്മോ  ഉദ്യോഗാർഥികളുടെ KDRB പ്രൊഫൈലിലെ DOCUMENT VERIFICATION MEMO -> DOWNLOAD MEMO എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ഉദ്യോഗാർഥികൾ പ്രസ്തുത മെമ്മോയും അസ്സൽ രേഖകളും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകണം. സെപ്റ്റംബർ 26 നകം സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടും വെരിഫിക്കേഷൻ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 3909/2026

date