Post Category
പട്ടിക ജാതി പട്ടികവർഗ വികസന സമിതി യോഗം
പട്ടിക ജാതി- പട്ടികവർഗ ജില്ലാതല വികസന സമിതി യോഗം സെപ്റ്റംബർ 24നു രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേരും. കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി ഏറ്റെടുക്കുന്ന പദ്ധതി നിർദേശങ്ങൾ സമിതി പരിശോധിക്കും. പട്ടികജാതി പട്ടികവർഗ വികസനത്തിനായുള്ള സംസ്ഥാന പദ്ധതികൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ, കേന്ദ്ര പദ്ധതികൾ എന്നിവയുടെ അവലോകനവും നടക്കും.
date
- Log in to post comments