Skip to main content

പുനർ ലേലം

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധികാരപരിധിയിൽ വരുന്നതും വലതുകര പ്രധാന കനാലിന്റെ സമീപം നിൽക്കുന്നതുമായ തേക്കുമരം ലേലം ചെയ്ത് വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 19-ന് രാവിലെ 10:30-നകം സമർപ്പിക്കണം.
 

date