Skip to main content

ദർഘാസ് ക്ഷണിച്ചു 

 

വനിതാ ശിശു വികസന വകുപ്പിനു കിഴിൽ പ്രവർത്തിക്കുന്ന പാറക്കടവ് ഐ സി ഡി എസ് പ്രോജക്ടിലെ പുത്തൻവേലിക്കര, പാറക്കടവ് , ചെങ്ങമനാട് നടുമ്പാശ്ശേരി, ശ്രീമൂലനഗരം  പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്കൂൾ ഗുണഭോക്താക്കൾക്ക് മുട്ട വിതരണം ചെയ്യുന്നതിലേക്കായി ടെണ്ടർ ക്ഷണിച്ചു. മുട്ടയുടെ വില ഒന്നിന് ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പടെ പരമാവധി 10/- രൂപ ആയിരിക്കും. ഈ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിനായി ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പടെ ഒരു മുട്ടക്ക് നൽകാവുന്ന തുകയാണ് ദർഘാസിൽ രേപ്പെടുത്തേണ്ടത്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി/സമയം: 2026 ഒക്ടോബർ ഏഴ് പകൽ മൂന്ന് മണി

 കൂടുതൽ വിവരങ്ങൾക്ക്:
0484 2470630,  7034058283
ഇ - മെയ്ൽ sedaparokadavu@gmail.com

date