Skip to main content

ട്രെയിനർ നിയമനം 

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ന്യൂട്രീഷ്യൻ ആൻഡ്
ഡയറ്ററ്റിക്സ് കോഴ്സിലേക്ക് ട്രെയിനറെ നിയമിക്കുന്നു. യോഗ്യത: ന്യൂട്രീഷൻ/ ഡയറ്ററ്റിക്സ്/ ക്ലിനിക്കൽ ന്യൂട്രിഷൻ/ സ്പോർട്സ് ന്യൂട്രിഷൻ/ ഫുഡ് സയൻസ്/ ഹോം സയൻസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദം. ഫിറ്റ്നസ് ട്രെയിനിങ്/ ഡയറ്റ് കൗൺസലിംഗ്/ ജിം/സ്പോർട്സ് അക്കാദമി/ സ്കൂൾ-കോളേജ് ഫിസിക്കൽ എജുക്കേഷൻ മേഖലയിൽ രണ്ടു വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയം.
ഫോൺ: 9495999682.

date