Skip to main content

ടെൻഡർ 

 

കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 98 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തികവർഷം പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു.

ടെൻഡർ കവറിലാക്കി കവറിന് പുറത്ത് 'ടെൻഡർ പ്രീസ്കൂൾ എജുക്കേഷൻ കിറ്റ്' എന്ന് രേഖപ്പെടുത്തി ശിശു വികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് കഞ്ഞിക്കുഴി അഡീഷണൽ, ഗാന്ധി ബസാർ ഷോപ്പിങ് കോംപ്ലക്സ്, കനാൽ റോഡ്, ചേർത്തല പോസ്റ്റ് എന്ന വിലാസത്തിൽ
ഒക്ടോബർ മൂന്നിന് ഉച്ച രണ്ടുമണിക്ക് മുമ്പ് ലഭിക്കണം.

ടെൻഡർ വിൽക്കുന്ന അവസാന തീയതി
ഒക്ടോബർ 3 രാവിലെ 11 മണി. 
അന്ന് വൈകിട്ട് മൂന്ന് മണിക്ക് ടെൻഡർ തുറക്കും. ഫോൺ: 0478 2810043.

date