Skip to main content

ഇലക്ട്രീഷ്യൻ കം പ്ലംബർ  നിയമനം

 കോഴിക്കോട് ഗവ: ഹോമിയോപ്പതിക്ക്  ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്‌തികയിലേക്ക്  താൽക്കാലികമായി നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ അഞ്ചിന്  ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും.
യോഗ്യത: എസ് എസ് എൽ സി/തത്തുല്യം + ഐ ടി ഐ ഇലക്ട്രിക്കൽ ട്രേഡ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എൻ സി വി ടി), ഇലക്ട്രീഷ്യൻ / വയർമാൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് + (വയർമാൻ ലൈസൻസ്).
പ്ലംബിങ്  തൊഴിൽ പരിചയം അഭികാമ്യം.
ഫോൺ- 0495 2371989

date