Skip to main content

തെങ്ങുകള്‍ക്ക് രാസവളവിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

നെട്ടുകാല്‍ത്തേരി ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ 915 തെങ്ങുകള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അടങ്കല്‍ തുക 1,87,575 രൂപ. നിരതദ്രവ്യം 1,900രൂപ, സൂപ്രണ്ട്, ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, നെട്ടുകാല്‍ത്തേരി എന്ന വിലാസത്തില്‍ ഡിഡിയായി സമര്‍പ്പിക്കണം. സ്ഥാപനത്തിന്റെ അക്കൗണ്ട് സെക്ഷനില്‍ നിന്നും സെപ്റ്റംബര്‍ 28 വൈകുന്നേരം 4 മണിവരെയുള്ള  പ്രവര്‍ത്തി ദിവസങ്ങളില്‍ ടെന്‍ഡര്‍ ഫോറം ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 29 രാവിലെ 11 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472 2850044. ഇ-മെയില്‍: op.ntkl.prisons@kerala.gov.in

date