Skip to main content

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ കോന്നി ബ്ലോക്കില്‍ (കോന്നി മൃഗാശുപത്രി) നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ മൂന്ന് രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 04682 322762.

date