Skip to main content

തൊഴിൽമേള

നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറോളം ഒഴിവുകളില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 10  മുതൽ  കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ്  എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന  എംപ്ലോയബിലിറ്റി  സെന്‍ററില്‍ നടക്കും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി  സെന്‍ററിൽ  രജിസ്റ്റർ  ചെയ്യണം.  ഫോൺ: 8138908657,   0481-2563451.

date